Malayalee Catholic Congregation

Saint of the Day

Kerala, the southern state of India is popularly known as ‘God’s Own country’ for its luxuries greeneries, diversity of culture, food habits, religious tolerance etc. Historically, the undivided relationship between UAE and Kerala has started many decades even before the formation of UAE.


Read More

Message From Spiritual Director | Fr. Varghese Kozhippadan OFM Cap

fr_varghese_new fr_alex_newWelcome to Malayalam Catholic Congregation, St. Mary's Church, Dubai.

The Lord Jesus commanded his disciples: “Go throughout the whole world and preach the gospel to all people.” (Mk.: 16: 15) This universal character is one of the most important dimensions of the Holy Catholic Church – the mystical body of Christ. One can literally observe and experience this universality at St. Mary’s Church, Dubai, United Arab Emirates. It is blessed with faithful from so many Nationalities, Cultures, Rites and Languages. This parish constitutes one of the largest Catholic communities in the world. There is harmony, unity and coordination among the faithful from different parts of the world. St. Mary’s Church has celebrated the golden jubilee year during 2016-’17 and was marked by a lot of liturgical, cultural and social activities. The single hand-written copy of the Bible in one sitting during three hours time under one roof by 1000 people in 51 languages manifests the unity in diversity of the parish. The original copy of this hand-written Bible was presented to Pope Francis, our Holy Father as our jubilee gift; it is now kept in the Vatican Library and a photo copy of the same is kept in our parish Church.

Announcements

Confessions in Malayalam during this week 05 June - 11 June 2023

05 June  Monday 

6.00 am to 6.30 am (Morning)

7pm to 7.30pm (Evening)

07 June Wednesday  

12 pm to 12.30 pm (Midday)

08 JUNE Thursday 

7pm to 7.30pm (Evening)

09 June Friday 

6.45 am to 7.15 am (Morning)

10 June Saturday

6am to 6.30am (Morning)

11 June Sunday

4.45pm to 5.30 pm (evening)





Baptism in Syro Malabar Rite in the month of June 2023

Baptism in Syro - Malabar Rite in the month of June 

Date: 24 June 2023

Time: 2.45 pm 

ബൈബിൾ ക്വിസ്

പ്രിയപ്പെട്ടവരെ കാരിസ് എൻ എസ് സി-  യുഎഇ  യുടെ ആഭിമുഖ്യത്തിൽ നാലാമത് charis ഇന്റർനാഷണൽ പാരിഷ്  ബൈബിൾ ക്വിസ് ഒക്ടോബർ മാസത്തിൽ നടത്താൻ തീരുമാനിച്ചിരിക്കുന്നു.

 ഇതിനോട് അനുബന്ധിച്ച് ദുബായ് പാരിഷ് ലെവലിൽ ഉള്ള ബൈബിൾ ക്വിസ് മത്സരം ജൂൺമാസം 17 / 18 തീയതികളിൽ മിനി ഹാളിലെ റൂമുകളിൽ വച്ചിട്ടായിരിക്കും  സംഘടിപ്പിക്കുന്നത്.

 ഈ മത്സരത്തിൽ പങ്കെടുക്കുവാനായിട്ട് മലയാളം കമ്മ്യൂണിറ്റിയിലെ എല്ലാ അംഗങ്ങളെയും  സോണൽ കൂട്ടായ്മകളിലെ എല്ലാ അംഗങ്ങളെയും പ്രത്യേകം സ്വാഗതം ചെയ്യുകയാണ്.

 ഈ മത്സരം നടക്കുന്നത് അഞ്ച് കാറ്റഗറിയിൽ കൂടിയാണ് ഫാമിലി,  സീനിയർ, അഡൾട്ട്, ടീൻസ്, ചിൽഡ്രൻസ്.

 ഓരോ കാറ്റഗറിക്ക് അനുസരിച്ച്  വചന ഭാഗങ്ങളും ചോദ്യോത്തരങ്ങളും തയ്യാറാക്കുന്നതായിരിക്കും.

 മത്സരത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ഓരോ കാറ്റഗറിക്ക് അനുസരിച്ചുള്ള ബൈബിൾ വചനഭാഗങ്ങൾ വായിച്ചു തയ്യാറായി വരണം എന്ന് അപേക്ഷിക്കുന്നു.

ഈ ബൈബിൾ ക്വിസ് മത്സരത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ എത്രയും പെട്ടെന്ന് തന്നെ എംസിസിയുടെ വെബ്സൈറ്റിലെ പാരിഷ്  ഗൂഗിൾ ഫോം എന്നുള്ള വെബ്സൈറ്റിൽ കയറി പേര് രജിസ്റ്റർ ചെയ്യുകയും അതിൽ ചോദിച്ചിരിക്കുന്ന പ്രകാരം ഏത് കാറ്റഗറിയിൽ ആണോ മത്സരിക്കാൻ താല്പര്യമുള്ളത് അതനുസരിച്ച് അതിന്റെ ഡീറ്റെയിൽസ് എല്ലാം കൊടുക്കേണ്ടതാണ്.

ഈ മത്സരത്തിൽ പങ്കെടുത്ത് വിജയിക്കുന്നവരെ ഒക്ടോബർ മാസം നടക്കാൻ പോകുന്ന യുഎഇ തലത്തിലുള്ള ബൈബിൾ ക്വിസ് മത്സരത്തിലേക്ക് പങ്കെടുക്കുവാൻ യോഗ്യരാക്കപ്പെടും.

 മത്സര വിജയികൾക്ക് പാരിഷ്   ലെവലിലും നാഷണൽ ലെവലിലും സമ്മാനങ്ങൾ നൽകപ്പെടുന്നതായിരിക്കുംനിങ്ങൾ എല്ലാവരും ഇതിൽ പങ്കെടുക്കുകയും സഹകരിക്കുകയും ചെയ്യണമെന്ന് പ്രത്യേകം അപേക്ഷിക്കുന്നു.

 ഇതിനെക്കുറിച്ച് ഏതെങ്കിലും സംശയമോ കൂടുതൽ വിവരങ്ങൾ കിട്ടുന്നതിന് വേണ്ടി ബിസി എസ് ടി യിലെ വേഡ് ഓഫ് മിനിസ്ട്രിയെ സമീപിക്കാവുന്നതാണ്.

 എല്ലാവരും തന്നെ ഈ ബൈബിൾ ക്വിസ്സിൽ പങ്കെടുത്ത് ഈ സംരംഭത്തെ വിജയിപ്പിക്കണമെന്ന് അപേക്ഷിക്കുന്നു.

Click here for registration

Timings of Holy Masses in Malayalam

Every Sunday at 2.00P.M,  in the main Church:

1st & 4th Sunday Mass in the Latin Rite

2nd & 3rd Sunday Mass in the Syro-Malabar Rite

Any 5h Sunday in the month, by turn

1st  & 3rd Friday at 8.00P.M.  in the main Church

1st Friday : Holy Mass in the Syro-Malabar Rite followed by Prayer for the dead.

3rd Friday: Holy Mass in the Latin Rite followed by Novena of St. Antony of Padua

4th Wednesday at 8.00P.M-- Holy Mass in the Syro-Malabar Rite

Every Sunday at 7.30 P.M  Holy Mass in the Syro-Malanakara Rite   at the Mini Hall.

Read More

Marriage Preparation Course

മലയാളം ദിവ്യബലി സമയം
സെന്റ്‌ മേരീസ് ദേവാലയം ദുബായ്‌

എല്ലാ ഞായറാഴ്ചയും ഉച്ചയ്ക്കു ശേഷം 2 മണിക്ക്

ഒന്നും മൂന്നും വെള്ളിയാഴ്ചകളില്‍ വൈകുന്നേരം 8.00 മണിക്ക്

നാലാമത്തെ ബുധനാഴ്ച വൈകുന്നേരം 8.00 മണിക്ക്

മലങ്കര റീത്തില്‍: എല്ലാ ഞായറാഴ്ചയും രാത്രി 7:30 ന് (മിനി ഹാള്‍)


Prayer Request...

സന്തോഷകരമായ രഹസ്യങ്ങള്‍

പരിശുദ്ധ മാതാവ് ഗര്‍ഭം ധരിച്ച് ഈശോയെ പ്രസവിക്കുമെന്ന മംഗള വാര്‍ത്ത ഗബ്രിയേല്‍ മാലാഖ മാതാവിനെ അറിയിച്ചു, അതിനു ശേഷം പരിശുദ്ധ അമ്മ തന്റെ ചര്‍ച്ചക്കാരിയായ ഏലീശ ഗര്‍ഭിണിയാണെന്ന് അറിഞ്ഞു അവര്‍ക്കു ശുശ്രുഷ ചെയ്തു എന്നതിനെ കുറിച്ചും പാതിരാവില്‍ ബെത്ലെഹെമിലെ ഒരു കാലിത്തൊഴുത്തില്‍ പരിശുദ്ധ അമ്മ ദൈവകുമാരനെ പ്രസവിച്ച് പിള്ളകച്ചയില്‍ പൊതിഞ്ഞു പുല്‍ത്തൊട്ടിയില്‍ കിടത്തി, നാല്പതാം നാള്‍ ജെറുസലേം ദേവാലയത്തില്‍ ശിമെയോന്റെ കരങ്ങളില്‍ ദൈവത്തിനു കാഴ്ച വെച്ചതിനെ കുറിച്ചും, പന്ത്രണ്ടാം വയസില്‍ കാണാതായ തന്റെ തിരുകുമാരനെ മൂന്നാം ദിവസം ജ്ഞാനികളുടെ മദ്ധ്യത്തില്‍ നിന്നും പരിശുദ്ധ അമ്മ കണ്ടെത്തിയതിനെ കുറിച്ചും ധ്യാനിക്കാം...

മാതാവേ, അയോഗ്യരായ ഞങ്ങളുടെ ഹൃദയങ്ങളെ ഈശോക്കിഷ്ടമുള്ള ദേവാലയമാക്കിത്തീര്‍ക്കേണമേ..

1 വിശ്വാ 1 സ്വര്‍ഗ്ഗ. 5 നന്മ 1 ത്രിത്വ

St. Mary's Catholic Church

P.O.Box : 51200,
United Arab Emirates

Tel: +971 4 3370087
Fax: +971 4 3347594
Web: saintmarysdubai.org

Dubai MCC

Malayalee Catholic Congregation
Dubai, UAE

Tel: +971 4 3370087 Ext.122
Website : www.mccdubai.org
Email: info@mccdubai.org

Word of God

ദൈവത്തിന്റെ വചനം സജീവവും ഊര്‍ജസ്വലവുമാണ്; ഇരുതലവാളിനെക്കാള്‍ മൂര്‍ച്ചയേറിയതും, ചേതനയിലും ആത്മാവിലും സന്ധിബന്ധങ്ങളിലും മജ്ജയിലും തുളച്ചുകയറി ഹൃദയത്തിന്റെ വിചാരങ്ങളെയും നിയോഗങ്ങളെയും വിവേചിക്കുന്നതുമാണ്.
(ഹെബ്രാ.4:12)

Subscribe news

Copyright © 2020 Malayalee Catholic Congregation | Saint Mary's Church Dubai | UAE